ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റ്‌ പങ്കിടുന്നവര്‍ക്ക്‌ ഇഷ്വറന്‍സ്‌ പരിരക്ഷയില്ല : ഹൈക്കോടതി

കൊച്ചി : ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ്‌ പങ്കിട്ട്‌ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കില്ലെന്ന്‌ ഹൈക്കോടതി.

ഗുഡ്‌സ്‌ ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ്‌ പങ്കിട്ട്‌ യാത്രചെയ്‌ത മംഗലാപുരം സ്വദേശി ഭീമക്ക്‌ നഷ്ടപരിഹാരം നല്‍കണമെനന്‌ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെ യിം ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ്‌ ജസ്റ്റീസ്‌ എ ബദറുദ്ദീന്റെ വിധി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →