ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റ്‌ പങ്കിടുന്നവര്‍ക്ക്‌ ഇഷ്വറന്‍സ്‌ പരിരക്ഷയില്ല : ഹൈക്കോടതി

November 12, 2021

കൊച്ചി : ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ്‌ പങ്കിട്ട്‌ യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക്‌ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കില്ലെന്ന്‌ ഹൈക്കോടതി. ഗുഡ്‌സ്‌ ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ്‌ പങ്കിട്ട്‌ യാത്രചെയ്‌ത മംഗലാപുരം സ്വദേശി ഭീമക്ക്‌ നഷ്ടപരിഹാരം നല്‍കണമെനന്‌ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെ യിം ട്രൈബ്യൂണലിന്റെ …

ഓട്ടോറിക്ഷകള്‍ക്കായി ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്

December 19, 2020

തൃശൂര്‍: ഓട്ടോറിക്ഷകള്‍ക്കായി വികസിപ്പിച്ച ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്രദവും സൗകര്യപ്രദവുമാണ് ‘മൈ ഓട്ടോ’ മൊബൈല്‍ ആപ്പ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താവിന് താന്‍ നില്‍ക്കുന്ന …

ഓട്ടോ മറയാക്കി പിടിച്ചു പറിയും ഗുണ്ടായിസവും വർധിക്കുന്നു

September 7, 2020

കോട്ടയം: കോട്ടയത്ത് ഓട്ടോറിക്ഷയുടെ മറവിൽ ഗുണ്ടായിസവും പിടിച്ചുപറിയും വർധിക്കുന്നുവെന്ന് സൂചന. നാലു ഓട്ടോഡ്രൈവർമാരാണ് ഇത്തരം കേസുകളിൽ പിടിയിലായത്. ഇതോടെ കോട്ടയം നഗരത്തിന് അൽപ്പം ആശ്വസിക്കാം. ഓട്ടോറിക്ഷയുമായി കറങ്ങി നടന്ന്, യാത്രക്കായി കയറുന്നവരെ കണ്ടു വച്ച് മോഷണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. മറ്റ് …