തിരുവനന്തപുരം: കൈറ്റ് വിക്‌ടേഴ്‌സിൽ എൻട്രൻസ് പ്രത്യേക പരിപാടി

തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ പ്രൊഫഷണൽ കോഴ്‌സുകളായ എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ കോഴ്‌സികളിലേക്കുള്ള ഓൺലൈൻ ഓപ്ഷൻ സമർപ്പണവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. മുൻഗണനാ ക്രമം നിശ്ചയിക്കേണ്ടതും ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ചെയ്യേണ്ടതും അലോട്ട്‌മെന്റ് രീതികൾ എന്തൊക്കെയാണ് എന്ന് തുടങ്ങി എൻട്രൻസ് ഓൺലൈൻ ഓപ്ഷൻ സംബന്ധമായ മുഴുവൻ കാര്യങ്ങളെയും  ഉൾപ്പെടുത്തിക്കൊണ്ട് KEAM 2021 Online  Option Registration പരിപാടി  6ന് രാവിലെ ഏഴിനും  രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും. പരിപാടി ഓഫ്‌ലൈനായി youtube.com/itsvicters ൽ ലഭ്യമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →