കണ്ണൂർ: വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, മുണ്ടേരിപീടിക, തട്ട്പറമ്പ് പരിസരം, ചിറക്കുതാഴെ, കെ വി ആര്‍ പരിസരം, എടക്കാട് വില്ലേജ് ഓഫീസ് പരിസരം, സൂര്യനഗര്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 18 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരവഞ്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ സപ്തംബര്‍ 18 ശനിയാഴ്ച രാവിലെ എട്ട് മുതല്‍  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →