കണ്ണൂർ: വൈദ്യുതി മുടങ്ങും September 17, 2021 കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കിത്താപുരം, മുണ്ടേരിപീടിക, തട്ട്പറമ്പ് പരിസരം, ചിറക്കുതാഴെ, കെ വി ആര്‍ പരിസരം, എടക്കാട് വില്ലേജ് ഓഫീസ് പരിസരം, സൂര്യനഗര്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 18 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ …