റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്ലാമബാദ് ആഗസ്റ്റ് 27: ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനാണ് കാശ്മീര്‍ വിഷയം വഴിയൊരുക്കുന്നതെന്ന് പാകിസ്ഥാന്‍ റെയില്‍വേമന്ത്രി ഷെയ്ഖ് റഷീദ് അഹ്മ്മദ് ചൊവ്വാഴ്ച പറഞ്ഞു. എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിനാകും കാശ്മീര്‍ വിഷയം വഴിയൊരുക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലോക നേതാക്കള്‍ക്ക് സംവാദത്തിലൂടെ കാശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഫ്രാന്‍സിലെത്തിയപ്പോഴായിരുന്നു നേതാക്കള്‍ സമീപിച്ചത്. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി തിങ്കളാഴ്ച മോദി ചര്‍ച്ച നടത്തിയിരുന്നു. ട്രംപിന്‍റെ മധ്യസ്ഥത ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും മോദി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *