റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ആലപ്പുഴ നഗരസഭാദ്ധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

August 21, 2021 - 8:50 am

ആലപ്പുഴ: ആലപ്പുഴ മുന്‍ നഗരസഭാദ്ധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ്‌ അനിശ്ചിത കാലത്തേക്ക്‌ പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയതിനാണ്‌ പുറത്താക്കല്‍. ആലപ്പുഴ ഡിസിസി മുന്‍ അദ്ധ്യക്ഷന്‍ എംലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത്‌ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നുകുഞ്ഞുമോന്റെ പുറത്താക്കല്‍.

എന്നാല്‍ ഇതിനെതിരെ കുഞ്ഞുമോന്‍ വാര്‍ത്താ സമ്മേളനം നടത്തുകയും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരന്‍ കുഞ്ഞുമോനെ അനിശ്ചിത കാലത്തേക്ക്‌ പുറത്താക്കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *