റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ മുന്‍ നഗരസഭാദ്ധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസ്‌ അനിശ്ചിത കാലത്തേക്ക്‌ പുറത്താക്കി. അച്ചടക്ക ലംഘനം നടത്തിയതിനാണ്‌ പുറത്താക്കല്‍. ആലപ്പുഴ ഡിസിസി മുന്‍ അദ്ധ്യക്ഷന്‍ എംലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത്‌ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നുകുഞ്ഞുമോന്റെ പുറത്താക്കല്‍....