അഡ്വ. ജയശങ്കറിനെതിരെ കേസ് . ഒറ്റപ്പാലം ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്.സ്‌പീക്കര്‍ എംപി രാജേഷിന്റെ പരാതിയിലാണ് കേസ്. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എംബി രാജേഷിനെതിരെയും, ഭാര്യാ സഹോദരന്‍ നിതിന്‍ കണിച്ചേരിക്കെതിരെയും അടിസ്ഥാന രഹിതമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ചാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ ഉത്തരവ്
അടിസ്ഥാന രഹിതമായ പരാമര്‍ശം: അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു
