റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായേക്കും

July 16, 2021 - 9:58 am

ഛണ്ഡീഗഢ്: മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായേക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില ഭദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നീക്കം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ പോര് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നിയമനം. രണ്ട് പേരെ വര്‍ക്കിങ് പ്രസിഡന്റായും നിയമിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാന മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *