പഞ്ചാബിൽ ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടി

ചണ്ഡീഗഡ് | അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് ആണ് …

പഞ്ചാബിൽ ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പോലീസ് പിടികൂടി Read More

സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു : പഞ്ചാബില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 37 ആയി

ചണ്ഡീഗഡ് | പഞ്ചാബില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 37 ആയി. സംസ്ഥാനത്തെ 23 ജില്ലകളേയും ദുരിതം ബാധിച്ചിട്ടുണ്ട്. സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂര്‍, കപൂര്‍ത്തല, അമൃത്സര്‍ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ഡല്‍ഹിയിലെ …

സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു : പഞ്ചാബില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 37 ആയി Read More

പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം …

പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി Read More

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. …

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു Read More

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു

ചണ്ഡീഗഡ് | പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് (മെയ് 8) രാത്രി ഒമ്പത് മുതല്‍ നാളെ രാവിലെ അഞ്ച് മണി വരെ പൂര്‍ണമായും വിളക്കുകള്‍ അണച്ചിടും. ലൈറ്റുകള്‍ അണച്ച് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള അടിയന്തര …

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു Read More

പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം …

പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ Read More

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച്

ഡല്‍ഹി: ഫെബ്രുവരി 15 ശനിയാഴ്ച അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ എത്തിച്ചതും കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് …

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഇത്തവണയും ഇന്ത്യയിലെത്തിച്ചത് കൈവിലങ്ങണിയിച്ച് Read More

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പഞ്ചാബിലെ ശംഭു …

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി Read More

പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി

പഞ്ചാബ്: പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു. ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള …

പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി Read More

ഇത്ര വലിയൊരു സേനയുണ്ടായിട്ടും അമൃത്പാലിനെ പിടിക്കാനായില്ലേ? അകാല്‍ തഖ്ത് തലവന്‍

ചണ്ഡീഗഡ്: ഒളിവില്‍പ്പോയ അമൃത്പാല്‍ സിങ്ങിനോടു പോലീസിന് മുന്നില്‍ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ട് അകാല്‍ തഖ്ത് തലവന്‍ ഗിയാനി ഹര്‍പ്രീത് സിങ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളില്‍ ഒന്നാണ് അകാല്‍ തഖ്ത്. ഇത്രയും വലിയൊരു പോലീസ് സേന സംസ്ഥാനത്തുണ്ടായിട്ടും എന്തുകൊണ്ടാണ് സ്വയം പ്രഖ്യാപിത …

ഇത്ര വലിയൊരു സേനയുണ്ടായിട്ടും അമൃത്പാലിനെ പിടിക്കാനായില്ലേ? അകാല്‍ തഖ്ത് തലവന്‍ Read More