സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായേക്കും

July 16, 2021

ഛണ്ഡീഗഢ്: മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായേക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില ഭദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നീക്കം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മില്‍ പോര് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നിയമനം. രണ്ട് …