അറിയിപ്പുകള്കോഴിക്കോട്: മട്ടിമരം ലേലം 17 ന് June 15, 2021June 15, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് ആസ്ഥാന മന്ദിരത്തിന്റെ വളപ്പില്‍ മുറിച്ചിട്ട മട്ടിമരം ജൂണ്‍ 17ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂണ്‍ 16 ന് വൈകീട്ട് അഞ്ചിനകം ഡിഎച്ച്ക്യൂ അസി. കമാണ്ടന്റ് ഓഫീസില്‍ ലഭിക്കണം. Share