
പത്തനംതിട്ട: ലൈഫ് മിഷന്‍; മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട: എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ ഉള്‍പ്പെടുത്തി കരട് മുന്‍ഗണന പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും, വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ ജൂണ്‍17ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ …