റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മൂന്നുപോലീസുകാര്‍ക്ക് പരിക്ക്

May 17, 2021 - 8:29 am

ചങ്ങനാശേരി : മന്തി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് വാഹനം കലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് നിസാര പരിക്ക്. ചങ്ങനാശേരിക്ക സമീപം മാമൂട്ടിലാണ് അപകടം സംഭവിച്ചത്. 2021 മെയ് 16ന് നാലരയോടെയായിരുന്നു സംഭവം.

നിയന്ത്രണം നഷ്‌പ്പെട്ട ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താെം പോലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍ പെട്ടത്. എസ്‌ഐ അടക്കം മൂന്നുപോലീസുകാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *