
റിപ്പോര്‍ട്ട്
മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മൂന്നുപോലീസുകാര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
May 17, 2021
ചങ്ങനാശേരി : മന്തി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് വാഹനം കലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു പോലീസുകാര്‍ക്ക് നിസാര പരിക്ക്. ചങ്ങനാശേരിക്ക സമീപം മാമൂട്ടിലാണ് അപകടം സംഭവിച്ചത്. 2021 മെയ്...
Read full story


