റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ദുരിതാശ്വാസനിധിയിൽ നിന്ന് 262.06 കോടി രൂപ വകമാറ്റിയതായി സിഎജി റിപ്പോർട്ട്

പ്രധാന വിവരങ്ങൾ

  • തുക സ്ഥിരമായി വകമാറ്റിയതല്ലെന്ന് പിണറായി , 
  • 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യവാരത്തിൽ തന്നെ തുക തിരിച്ചുനൽകി
  • സിഎജി ചൂണ്ടിക്കാട്ടിയത് നടപടിക്രമത്തിലെ 'ക്രമരഹിതത്വം' മാത്രം.
  • ദുരിതാശ്വാസ നിധിയിലെ പണം മറ്റേതെങ്കിലും ആവശ്യത്തിന് വിനിയോഗിച്ചിട്ടില്ല, 
  • എൽഡിഎഫ് സർക്കാരിനെതിരെ തെറ്റായ പ്രതീതി സൃഷ്ടിക്കാൻ ചിലർ റിപ്പോർട്ടിനെ  ഉപയോഗിക്കുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *