റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംശയിക്കുന്ന ഒരാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ മരണം; അപകട സൂചന നൽകി യുവതി ബന്ധുക്കളെ വിളിച്ചെന്ന് വിവരം

പ്രധാന വിവരങ്ങൾ

  • • അപകട സൂചന നൽകി യുവതി ബന്ധുക്കളെ വിളിച്ചെന്ന് വിവരം.
  • • ഫോൺ വിച്ഛേദമായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തി.
  • • അങ്കണവാടിക്ക് സമീപം മൃതദേഹം കണ്ടെത്തി.
  • • ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
  • • നാല് പേർ പങ്കുണ്ടെന്ന വിവരം പൊലീസ് പരിശോധിക്കുന്നു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *