റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
തൃക്കാക്കര എസിപി അന്വേഷണം നടത്തി കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

പ്രധാന വിവരങ്ങൾ

  • ലക്ഷ്മിപ്രിയയ്‌ക്കെതിരെ അന്‍സിബ കോടതിയെ സമീപിച്ചു.
  • മാനസിക പീഡനമുണ്ടായെന്ന് അന്‍സിബയുടെ പരാതി.
  • എസിപി അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.
  • മൂന്ന് പേര്‍ക്കെതിരെ കേസ് വേണമെന്നാണ് ആവശ്യം.
  • പരാതി ഉടന്‍ കോടതി പരിഗണിച്ചേക്കും.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *