റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ആലുവ–പറവൂർ റൂട്ടിൽ 4 പുതിയ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് തുടങ്ങി.
  • കെ.എസ്.ആർ.ടി.സി.യെ പ്രൊഫഷണൽ രീതിയിൽ നവീകരിക്കുമെന്ന് മുഖ്യമന്ത്രി.
  • ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഉറപ്പ്.
  • അടുത്ത 6 മാസത്തിനകം ഗുണപരമായ മാറ്റങ്ങൾ ദൃശ്യമാകും.
  • ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്രയ്ക്കായി ‘പ്രിയദർശിനി’ പദ്ധതി ആരംഭിക്കും

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *