റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

പ്രധാന വിവരങ്ങൾ

  • ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
  • രേഖസംരക്ഷണത്തിന് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്ന് അറിയിച്ചു.
  • പ്രാചീന രേഖകൾ മനുഷ്യവംശത്തിന്റെ പരിണാമത്തിന്റെയും സാമൂഹിക ചരിത്രത്തിന്റെയും സാക്ഷ്യങ്ങളാണെന്ന് പറഞ്ഞു.
  • ഡിജിറ്റൽ യുഗത്തിൽ രേഖസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
  • അന്താരാഷ്ട്ര ആർക്കൈവ്സ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *