
കൊറോണ: ചരിത്രത്തിലെ സ്ഥാനം
കോവിഡ് എന്ന മഹാമാരി ലോകത്തെ ഒന്നടങ്കം വിഴുങ്ങികൊണ്ടിരിക്കുമ്പോള്‍ പിടിച്ചുകെട്ടാനാകാതെ പകച്ചു നില്‍ക്കുകയാണ് ആധുനീക ശാസ്ത്രലോകം. മൂന്ന് മാസത്തിലധികമായി നിലകൊള്ളുന്ന മഹാമാരിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. പതിനേഴ് ലക്ഷത്തിലധികം പേരാണ് രോഗബാധിതര്‍. ലോകജനതയുടെ പകുതിയോളം പേരാണ് ലോക്ക്ഡൗണില്‍ കുടുങ്ങി കിടക്കുന്നത്. യൂറോപ്പ്, …