റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ജി-7 അംഗമല്ലെങ്കിലും പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.

പ്രധാന വിവരങ്ങൾ

  • ജി-7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത.
  • വ്യാപാരം, എച്ച്-1ബി വിസ, ഊർജ സഹകരണം ചർച്ചയാകും.
  • ഉച്ചകോടി ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിൽ.
  • മോദി ജൂൺ 13ന് വിദേശ സന്ദർശനം ആരംഭിക്കും.
  • കൂടിക്കാഴ്ചയ്ക്ക് അന്തിമ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *