ടൊറന്റോ. സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മയായ ജി-7 ഉച്ചകോടിക്ക് കാനഡയില്‍ തുടക്കമായി. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് 'പ്രധാനപ്പെട്ട കാര്യങ്ങള്‍' ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരിച്ചു. ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേല്‍-ഇറാന്‍...
Read full story
ന്യൂഡല്‍ഹി | ജി ഏഴ് ഉച്ചകോടിയിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാന മന്ത്രി മാര്‍ക്ക് കാര്‍ണി. ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മോദി എക്‌സില്‍ കുറിച്ചു.ഇന്ത്യയും കനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനു പിന്നാലെയാണ് ജി...
Read full story
ന്യൂഡൽഹി | കാനഡ ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യമാണ് ഇന്ത്യ ഉച്ചകോടിയിൽ നിന്നു വിട്ടുനിൽക്കാൻ കാരണം. കഴിഞ്ഞ ആറ് വർഷത്തിനിടെ ഇത് ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി...
Read full story
ന്യൂഡല്‍ഹി: ഈ മാസം 12,13 തീയതികളില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് വിദേശകാര്യ വക്താവ് അരിദം ബാഗ്ചിയാണ് അറിയിച്ചത്.കോണ്‍വാളില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍...
Read full story