റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

പ്രധാന വിവരങ്ങൾ

  • കാസര്‍കോട് ചര്‍ലടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആസിഡ് കുടിച്ച് ജീവനൊടുക്കി.
  • ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ചാണ് യുവതി ആത്മഹത്യ ചെയ്തത്.
  • ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.
  • സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
  • സംഭവത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആദിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *