റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാനത്ത് ഷി​ഗെ​ല്ല രോ​ഗം

സംസ്ഥാനത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

പ്രധാന വിവരങ്ങൾ

  • പെരുമണ്ണയിൽ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.
  • രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി;
  • മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്ന് നിർദേശിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *