റിപ്പോര്‍ട്ട്
News Editor
. മകന്റെ ഘാതകനായി പിതാവ്

പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17 കാ​രൻ മരിച്ചു.

May 24, 2026 - 6:04 am

ഹൈലൈറ്റുകൾ

  • വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 17കാരനായ ശ്യാംകൃഷ്ണന്‍ മരിച്ചു.
  • മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം നടന്നത്.
  • പ്രതിയായ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *