പത്തനംതിട്ട | കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കുത്തിവെപ്പിനിടെ വയോധികയുടെ ശരീരത്തില്‍ സൂചിയുടെ ഭാഗം കുടുങ്ങിയതായുള്ള പരാതിയില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ റിപോര്‍ട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസറോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്..ആറന്മുള സ്വദേശിനി വത്സല...
Read full story