മലപ്പുറം | വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. മെയ് 22 വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം....
Read full story