റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഭാര്യയോട് അതിക്രമം

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയ യുവാവ് റിമാന്‍ഡില്‍

പ്രധാന വിവരങ്ങൾ

  • കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ടോണി മാത്യുവിനെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു
  • ഭാര്യ ജോലിക്ക് പോകുന്നതിനിടെ കാറിൽ എത്തി വഴിയിൽ തടഞ്ഞുനിർത്തി അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി.
  • പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *