ചിറ്റാര്‍ | കോടതി ഉത്തരവ് മാനിക്കാതെ ഭാര്യയോട് അതിക്രമം കാട്ടിയ യുവാവ് റിമാന്‍ഡില്‍. ചിറ്റാര്‍ സ്വദേശി പാറക്കടവില്‍ വീട്ടില്‍ ടോണി മാത്യു (34)വിനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന്...
Read full story