ന്യൂ​ഡ​ൽ​ഹി: 2026ലെ ​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫ​ല​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ഫ​ലം...
Read full story
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ജൂൺ 11ബുധനാഴ്ച വൈകീട്ട് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ നടന്നത്.ഈ വര്‍ഷം 979 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി. സിവില്‍ സര്‍വീസ് പരീക്ഷ നടത്തിയത്....
Read full story
കോഴിക്കോട് | താമരശ്ശേരി പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ്ഷാ ഫലം തടഞ്ഞുവെച്ചതെന്ന്...
Read full story
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് August 17, 2022
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം https://keralaresults.nic.in/ ലഭ്യമാണ്. പ്ലസ് വൺ പരീക്ഷകൾ ജൂണിലാണ് നടന്നത്. 4.2 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
Read full story
സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍
റിപ്പോര്‍ട്ട്

സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍

By ന്യൂസ് ഡെസ്ക് June 30, 2022
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12-ാം ക്ലാസ് ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ. ഫല പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുയര്‍ന്നിരുന്നു. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍പഠന സാധ്യതകളെ...
Read full story
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം 27/11/21 ശനിയാഴ്‌ച പ്രഖ്യാപിക്കും. പരീക്ഷാ ഫലങ്ങൾ ഉച്ചയോടെ വെബ്‌സൈറ്റിൽ ലഭ്യമാകും. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
Read full story
ന്യൂഡല്‍ഹി: 2020ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.  ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി. തൃശ്ശൂർ കോലഴി സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി....
Read full story
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം 28/07/2021 ബുധനാഴ്ച
റിപ്പോര്‍ട്ട്

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം 28/07/2021 ബുധനാഴ്ച

By ന്യൂസ് ഡെസ്ക് July 28, 2021
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം 28/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തിനിടയിലാണ് എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുകയും മൂല്യനിർണയം പൂർത്തിയാക്കുകയും ചെയ്തത്. ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമാണ് കഴിഞ്ഞ അധ്യയന വർഷം...
Read full story
ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി. ലൈവ്’ ആപ്പിൽ
റിപ്പോര്‍ട്ട്

ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി. ലൈവ്’ ആപ്പിൽ

By ന്യൂസ് ഡെസ്ക് July 13, 2020
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ്  വപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി. ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി. ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ...
Read full story
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 98.8 2 ശതമാനം വിജയം.
റിപ്പോര്‍ട്ട്

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു 98.8 2 ശതമാനം വിജയം.

By ന്യൂസ് ഡെസ്ക് June 30, 2020
തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫല പ്രഖ്യാപനം നടത്തിയത്. ടി എച്ച് എസ് എൽ സി , എ എച്ച് എസ് എൽ സി , ഏറി ഇസയേഡ് എസ് എസ് എൽ സി, സ്ഥലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്....
Read full story