സി.ബി.എസ്.ഇ. 10, 12 ക്ലാസ് പരീക്ഷാ ഫലം ജൂലൈയില്‍

June 30, 2022

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 4നും 12-ാം ക്ലാസ് ഫലം ജൂലൈ 10നും പ്രഖ്യാപിച്ചേക്കും. രാജ്യത്തെ ഭൂരിഭാഗം വിദ്യാഭ്യാസ ബോര്‍ഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ. ഫല പ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുയര്‍ന്നിരുന്നു. ഫലപ്രഖ്യാപനം വൈകുന്നത് തുടര്‍പഠന സാധ്യതകളെ …

മെഡിക്കൽ എഞ്ചി. പ്രവേശനം; എൻട്രൻസ് മാർക്ക് മാത്രം പരിഗണിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

September 17, 2021

കൊച്ചി : പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം അടിസ്ഥാനമാക്കി ആയിരിക്കണം എഞ്ചിനീയറിങ് അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശനം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷാഫലം വരുമ്പോൾ റിസൾട്ട് വരുന്ന മുറയ്ക്ക് അപ്‍ലോഡ് ചെയ്യാൻ അവസരം നൽകണമെന്നും ഹൈക്കോടതി …

സിബിഎസ്ഇ പത്താം ക്ലാസ് ഫലം 03/08/2021 ചൊവ്വാഴ്ച

August 1, 2021

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം 03/08/2021 ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം വൈകാന്‍ കാരണം. 25/07/2021 ഞായറാഴ്ചയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാനിരുന്നത്. നിലവിലെ മാറ്റമനുസരിച്ച് ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കുമെന്നാണ് …

സി​ബി​എ​സ്ഇ 10, 12 ക്ലാ​സ് പ​രീ​ക്ഷാ ​ഫലം ഈ ​ മാ​സം

July 8, 2021

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷാ​ഫ​ലം ഈ ​മാ​സം ത​ന്നെ പു​റ​ത്തി​റ​ക്കും. കോ​വി​ഡ് മൂ​ലം പ​തി​വു​ള്ള പ​രീ​ക്ഷ​ക​ൾ മു​ട​ങ്ങി​യ​തി​നാ​ൽ പ​ക​രം സ്വീ​ക​രി​ച്ച മൂ​ല്യ​നി​ർ​ണ​യ രീ​തി​യി​ലു​ള്ള ഫ​ല​മാ​കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചാ​ലു​ട​ൻ ഡിഗ്രി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ …

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി

July 6, 2021

പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് സിബിഎസ്ഇ. 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. അദ്ധ്യായന വർഷത്തെ രണ്ട് ടേമാക്കി തിരിക്കുവാനാണ് തീരുമാനം. ഓരോ ടേമിനും 50 ശതമാനം വച്ച് സിലബസുകള്‍ വിഭജിക്കും. ആദ്യ ടേമിന്റെ പരീക്ഷ …

സി​ബി​എ​സ്ഇ മൂ​ല്യ​നി​ർ​ണ​യം; മാ​ർ​ക്കി​ൽ തൃ​പ്ത​ര​ല്ലാ​ത്ത​വ​ർ​ക്കു​ള്ള പ​രീ​ക്ഷ തീ​യ​തി​യാ​യി

June 22, 2021

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നാ​യി പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ്15​നും സെ​പ്റ്റം​ബ​ർ 15നും ​ഇ​ട​യി​ൽ പ​രീ​ക്ഷ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്‍​സി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലെ …

സി.ബി.എസ്.ഇ 12ാം ക്ലാസ് മാര്‍ക്ക് മാര്‍ഗരേഖ ഉപയോഗിക്കുന്നത് പരീക്ഷ എഴുതിയതിന് തുല്യമായി

June 18, 2021

ന്യൂഡല്‍ഹി: റദ്ദാക്കിയ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന മാര്‍ഗരേഖ വിദ്യാര്‍ഥി നേരിട്ടു പരീക്ഷ എഴുതിയാല്‍ കിട്ടുന്ന മാര്‍ക്കിനു സമാനം. 1929ല്‍ സി.ബി.എസ്.ഇ. നിലവില്‍ വന്നതിനു ശേഷം ഇത്തരമൊരു സാഹചര്യം ആദ്യമായാണെന്ന് എ.ജി. സുപ്രീംകോടതിയില്‍ വ്യക്തമാക്കി. 13 വിദഗ്ധരടങ്ങിയ സമിതിയാണ് ഈ …

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; തീരുമാനം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

June 1, 2021

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. 01/06/21ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗനിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും …

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ഒഴിവാക്കാൻ ആലോചന; ഇന്റേണൽ മാർക്ക് നല്കുന്ന കാര്യം പരി​ഗണനയിൽ

May 30, 2021

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസിലെ കുട്ടികൾക്ക് ഇന്റേണൽ മാർക്ക് നല്കുന്ന കാര്യം ആലോചനയിൽ. മൂന്നു വർഷത്തെ മാർക്ക് ഇതിനായി കണക്കിലെടുത്തേക്കും. പരീക്ഷ നടത്തണ്ട എന്നാണ് തീരുമാനമെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരി​ഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുക എന്ന ആലോചനയാണ് …

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ഹ​ർ​ജി; സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പരി​ഗ​ണി​ക്കും

May 29, 2021

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ർ​മ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് …