റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വയനാട് അമേതിയുടെ വഴിയെ എന്ന് പോസ്റ്റർ

പ്രധാന വിവരങ്ങൾ

  • വയനാട്ടിൽ രാഹുല്‍ഗാന്ധിക്കും  പ്രിയങ്കാഗാന്ധിക്കും എതിരെ   പോസ്റ്റർ പ്രതിഷേധം ഉയർന്നു.
  • കെസി വേണുഗോപാലിനെ പിന്തുണച്ചാൽ വയനാടിനെ മറന്നേക്കുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്.
  • വയനാട് അടുത്ത അമേഠിയായി മാറുമെന്ന വിമർശനവും പോസ്റ്ററുകളിൽ ഉണ്ട്.
  • മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് കൂടുതൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
  • കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും കെസി വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *