സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ യാതൊരുവിധ കാര്‍ക്കശ്യവും കാണിച്ചിട്ടില്ല, സുധാകരന് മറുപടിയുമായി കെ സി വേണുഗോപാൽ

March 18, 2021

തിരുവനന്തപുരം: തനിക്കെതിരായ കെ സുധാകരൻ്റെ ആരോപണങ്ങളിൽ മറുപടിയുമായി കെ സി വേണുഗോപാൽ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ താന്‍ യാതൊരുവിധത്തിലുള്ള കാര്‍ക്കശ്യവും കാണിച്ചിട്ടിലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം താന്‍ കെട്ടിയേല്‍പ്പിച്ചതല്ലെന്നും എല്ലാ തീരുമാനവും എല്ലാ നേതാക്കളോടും ചര്‍ച്ച …

‘സ്ഥാനാർത്ഥി പട്ടികയിൽ ഒരു ഘട്ടത്തിലും കെ സി വേണുഗോപാൽ ഇടപെട്ടിട്ടില്ല’ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

March 16, 2021

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ കെ സുധാകരന്‍ എംപിയുടെ ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും മലയാളി എന്ന നിലയില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും രമേശ് …

ഹൈക്കമാന്റ് എന്നാൽ കെ സി വേണുഗോപാലാണെന്ന പരിഹാസവുമായി കെ സുധാകരൻ

March 16, 2021

കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍ പ്രതികരിച്ചു. 16/03/21 ചൊവ്വാഴ്ച രാവിലെ ഒരു …

സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ടു, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളാണ് സിബിഐയ്ക്ക് വിട്ടത്

January 24, 2021

തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടു. സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ.സി …

കർഷക സമരം, കോണ്‍ഗ്രസ് എം പി മാരുടെ രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

December 24, 2020

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 24/12/20 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കര്‍ഷകര്‍ക്ക് …

കോൺഗ്രസ് നേതാക്കൾ പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ

December 21, 2020

കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ തുടർന്ന് ചിലർ നടത്തുന്ന പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. പാർടിക്കുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിനുണ്ടായില്ല. അതില്‍ …

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിച്ച് കോൺഗ്രസ്

November 8, 2020

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികം വിശ്വാസവഞ്ചനാ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. 500, 1000 നോട്ടുകൾ നിരോധിച്ചിട്ട് 8-11-2020 ഞായറാഴ്ച നാലു വർഷം തികയുകയാണ്. നോട്ട് നിരോധന തീരുമാനത്തെത്തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം ഉയര്‍ത്തിക്കാട്ടുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ എല്ലാ …

പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കെ സി വേണുഗോപാലിന് ഫെയ്‌സ് ബുക്കിന്റെ മറുപടി

September 4, 2020

ന്യൂഡല്‍ഹി: പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടി നല്‍കി ഫെയ്‌സ് ബുക്ക്. ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ള വര്‍ഗീയ പോസ്റ്റുകളോടു ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം കാണിച്ചെന്ന കെസി വേണുഗോപാലിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് ഫെയ്‌സ് ബുക്ക് ഇക്കാര്യം …

രാജസ്ഥാനില്‍ മൂന്നംഗ കമ്മറ്റിക്ക രൂപം നല്‍കി കോണ്‍ഗ്രസ്‌

August 17, 2020

ജയ്‌പ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രൂപം കൊണ്ടിട്ടുളള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌ത്‌ പരിഹാരിക്കാന്‍ മൂന്നംഗ കമ്മറ്റിക്ക്‌ കോണ്‍ഗ്രസ്‌ രൂപം നല്‍കി. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ്‌ പട്ടേല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അജയ്‌മാക്കന്‍ എന്നിവരാണ്‌ കമ്മറ്റി അംഗങ്ങള്‍. നിലവില്‍ രാജസ്ഥാന്‍റെ …