റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നെ​ടു​ങ്ക​ണ്ടം പ​ച്ച​ടിയിലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടിയിലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ മ​ണ്ണു​ മാ​റ്റി​യു​ള്ള പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ച്ചു.

പ്രധാന വിവരങ്ങൾ

  • പച്ചടി തോട്ടുവാ ക്കട ഇരട്ടക്കൊലപാതക കേസിൽ മണ്ണ് മാറ്റിയുള്ള പരിശോധന പോലീസ് അവസാനിപ്പിച്ചു.
  • പ്രതി പൊന്നിട്ടയിൽ സജിയുടെ വീട്ടിന് സമീപം രണ്ടുദിവസമായി പരിശോധന നടത്തി; സെപ്റ്റിക് ടാങ്കും പൊളിച്ച് പരിശോധിച്ചു.
  • പരിശോധനയ്ക്കിടെ അസ്ഥിക്കഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയെങ്കിലും, അവ മനുഷ്യന്റേതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
  • സമീപത്ത് പശുവിന്റെതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
  • എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *