ന നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതക കേസ് ന്യൂസ് ഡെസ്ക് നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതക കേസില്‍ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപച്ചടി തോട്ടുവാ ക്കട ഇരട്ടക്കൊലപാതക കേസിൽ മണ്ണ് മാറ്റിയുള്ള പരിശോധന പോലീസ് അവസാനിപ്പിച്ചു.പ്രതി പൊന്നിട്ടയിൽ സജിയുടെ വീട്ടിന് സമീപം രണ്ടുദിവസമായി പരിശോധന നടത്തി; സെപ്റ്റിക് ടാങ്കും പൊളിച്ച് പരിശോധിച്ചു.പരിശോധനയ്ക്കിടെ അസ്ഥിക്കഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തിയെങ്കിലും, അവ മനുഷ്യന്റേതല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സമീപത്ത് പശുവിന്റെതെന്ന് കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചിട്ടിരിക്കാമെന്ന സംശയത്തെ തുടർന്നായിരുന്നു അന്വേഷണം മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് നെടുംകണ്ടത്ത് ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി റിപ്പോര്‍ട്ട് ഇടുക്കി: നെടുങ്കണ്ടം ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തില്‍ സെപ്റ്റംബർ പത്തു മുതല്‍ 16 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർഥികള്‍ക്കായാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നെടുങ്കണ്ടം : കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി പൊളിച്ച് പൊലീസ്. കഴിഞ്ഞ ദിവസം തൂക്കുപാലം പമ്പിന് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ താടിയെല്ലിന് പൊട്ടലുണ്ടാകുകയും തലയില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നെടുങ്കണ്ടം : യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ യുവാ പിടിയിലായി. മൊബൈൽ ഫോണിൽ നിറയെ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങളാൈയിരുന്നു. ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു (27) ആണ് 2023 മെയ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നെടുങ്കണ്ടം: അമ്മയുടെ ക്രൂരമായ മർദനത്തിൽ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യിൽ ചതവുകളുമുണ്ട്. തന്റെ മകൾ കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നെടുങ്കണ്ടം: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതിയെ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പിതാവാണു കഴിഞ്ഞ തിങ്കളാഴ്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഇടുക്കി: സ്വയം തയ്യാറാക്കിയ കള്ളുമായി സ്കൂളിൽ എത്തിയ വിദ്യാർത്ഥി കുടുങ്ങി. കള്ളു കൊണ്ടുവന്ന കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചു പോയതോടെയാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിൽ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഞ്ഞിവെള്ളത്തിൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് നെടുങ്കണ്ടം: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. തിങ്കൾക്കാട് മന്നാക്കുടി കോളനിയിലെ അയ്യാവ്(49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഏലത്തിന് തണലൊരുക്കുന്നതിനായി മരത്തിൽ കയറിയത്. ശിഖരങ്ങൾ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഇടുക്കി: ചീട്ടുകളിക്കണമെങ്കില് മേല്‍ത്തരം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളിലെ അണുക്കളെ നശിപ്പിച്ചിരിക്കണം. മുഖത്ത് മാസ്ക് ധരിക്കാത്തവര്‍ക്ക് ചീട്ടുകളി കേന്ദ്രത്തിലേക്ക് പ്രവേശനമില്ല. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് കൊറോണ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ച ചീട്ടുകളി കേന്ദ്രം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ