റിപ്പോര്‍ട്ട്
News Editor
ഹോര്‍മുസ് കടലിടുക്കിൽ കപ്പൽ കത്തിനശിച്ചു.

ഹോര്‍മുസ് കടലിടുക്കിൽ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന്‍ മരിച്ചു

May 10, 2026 - 5:21 am

ഹൈലൈറ്റുകൾ

  • ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലിന് തീപിടിച്ച് ഒരു ഇന്ത്യന്‍ നാവികന്‍ മരിച്ചു.
  • കപ്പലിലുണ്ടായിരുന്ന മറ്റ് 17 ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി.
  • തീപിടുത്തത്തില്‍ കപ്പല്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നും അപകടകാരണം ഇതുവരെ വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *