റിപ്പോര്‍ട്ട്
News Editor
താന്‍ ഒരിക്കലും മുസ്ലിം വിരോധിയല്ല.

താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന പ്രചരണങ്ങൾക്ക് മുന്നിൽ ലീ​ഗാണെന്ന് വെള്ളാപ്പള്ളി നടേശന്‍.

May 6, 2026 - 2:27 pm

ഹൈലൈറ്റുകൾ

  • വെള്ളാപ്പള്ളി നടേശൻ പറഞ്ഞു, ഇടതുപക്ഷത്തിന്റെ തോൽവിക്ക് താനാണ് കാരണം എന്ന് പറയുന്നവർ ദുഷ്ടബുദ്ധിയുള്ളവരാണെന്നും താൻ മുസ്ലിം വിരോധിയല്ലെന്നും.
  • കെ. സി. വേണുഗോപാൽ യു.ഡി.എഫിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണെന്നും അദ്ദേഹം കേരളത്തിലേക്ക് വരാൻ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു
  • രമേശ് ചെന്നിത്തലയ്ക്ക് മികച്ച ഭരണപരിചയവും നേതൃഗുണവും ഉണ്ടെന്നും, മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡിന്റെ കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *