റിപ്പോര്‍ട്ട്
താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന പ്രചരണങ്ങൾക്ക് മുന്നിൽ ലീഗാണെന്ന് വെള്ളാപ്പള്ളി നടേശന്.
By News Editor
•
May 6, 2026
ആലപ്പുഴ | താനാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍ എന്ന് പറയുന്നവര്‍ ദുഷ്ടബുദ്ധിയുള്ള വരാണെന്നും അത്തരം പ്രചരണങ്ങള്‍ക്ക് മുന്നില്‍ ലീഗാണെന്നും വെള്ളാപ്പള്ളി നടേശന്. താന്‍ ഒരിക്കലും മുസ്ലിം വിരോധിയല്ല. ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ സി...
Read full story

