റിപ്പോര്‍ട്ട്
News Editor
ഫ്ലാറ്റ് കത്തി- 3 മരണം

ഭു​വ​നേ​ശ്വരിൽ നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു.

May 6, 2026 - 2:40 pm

ഹൈലൈറ്റുകൾ

  • ഭുവനേശ്വറിൽ നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
  • ഒന്നാം നിലയിലെ ഇലക്ട്രിക്കൽ പാനലിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.
  • ഉറക്കത്തിലായിരുന്ന കുടുംബത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല; അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *