വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിക്കുന്നതിനെതിരെ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ

മലപ്പുറം: വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിച്ച്‌ മലപ്പുറം ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപംഗ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ) സംസ്ഥാന ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും …

വീട്ടിലെ പ്രസവങ്ങള്‍ മഹാഅപരാധമായി പ്രചരിപ്പിക്കുന്നതിനെതിരെ അക്യൂപംഗ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ Read More

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു

ദുബൈ| കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ മുങ്ങിക്കൊണ്ടിരുന്ന ഒരു വാഹനത്തിൽ നിന്ന് അഞ്ച് പേരെ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ പോലീസ് ആദരിച്ചു. മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽ നിന്ന് അഞ്ച് പേരെ രക്ഷിക്കാൻ ഖാൻ തന്റെ ജീവൻ പണയപ്പെടുത്തിയിരുന്നുവെന്ന് കമ്മ്യൂണിറ്റി ഹാപ്പിനെസ് ആക്ടിംഗ് ഡയറക്ടർ കേണൽ …

അഞ്ച് പേരുടെ ജീവൻ സാഹസികമായി രക്ഷിച്ച ഇന്ത്യക്കാരനെ ദുബൈ പോലീസ് ആദരിച്ചു Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ്

വാഷിങ്ങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം ഫെബ്രുവരി 13 ന് പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക.വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. …

രണ്ടു ദിവസത്തെ സന്ദർശനത്തിനായി വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള വരവേല്‍പ്പ് Read More

‘സ്വറെയില്‍’ എന്ന പേരിൽ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം

.തൃശൂർ: ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്നുവിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. ‘സ്വറെയില്‍’ എന്ന പേരിലാണ് ആപ്പിന്‍റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്.ജനുവരി 31വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലുമെത്തിയത്. …

‘സ്വറെയില്‍’ എന്ന പേരിൽ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം Read More

ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ ജിൻസണ്‍ ആന്റോ ചാള്‍സിന് സ്വീകരണം

കൊച്ചി: ഓസ്ട്രേലിയയില്‍ മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന മലയാളി ജിൻസണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും. ജനുവരി 11 ശനിയാഴ്ച രാത്രി പത്തു മണിക്ക് കൊച്ചി ഇന്റർ നാഷണല്‍ എയർപോർട്ടില്‍ എത്തുന്ന ജിൻസനെ ആലുവ എംഎല്‍എ അൻവർ സാദത്തും …

ആസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജനും മലയാളിയുമായ ജിൻസണ്‍ ആന്റോ ചാള്‍സിന് സ്വീകരണം Read More

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും

.ഡല്‍ഹി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും ഒരു ഡീസല്‍-ഇല‌‌ക്ട്രിക് അന്തര്‍വാഹിനിയും 2025 ജനുവരി 15ന് മുംബൈയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും. സൂറത്ത്, നീലഗിരി എന്നീ കപ്പലുകളും വാഗ്ഷീര്‍ എന്ന അന്തര്‍ വാഹിനി യുമാണു കമ്മീഷന്‍ ചെയ്യുക.ആധുനിക …

ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മിച്ച യുദ്ധക്കപ്പലുകൾ 15ന് കമ്മീഷൻ ചെയ്യും Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ

ഡല്‍ഹി: ജയില്‍ കാലാവധി പൂർത്തിയാക്കിയ ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. പാക് ജയിലിലുള്ള 183 തടവുകാരെ തിരിച്ചയയ്ക്കുന്നത് വേഗത്തിലാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. 2008 ഉടമ്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ തടവുകാരെയും …

ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ വിട്ടയയ്ക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ Read More

കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജ അനൗഷ്ക കാലെ

ലണ്ടന്‍: യുകെയിലെ പ്രശസ്തമായ കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി അനൗഷ്ക കാലെ തെരഞ്ഞെടുക്കപ്പെട്ടു.126 വോട്ടാണ് ഇരുപത്താറുകാരിക്കു ലഭിച്ചത്. പ്രസിഡന്‍റ് പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയും നാലാമത്തെ ഏഷ്യന്‍ വംശജയുമായ അനൗഷ്ക കാലെ ചരിത്രത്തില്‍ ഇടംനേടി. ലോകത്തിലെ …

കേംബ്രിഡ്ജ് യൂനിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജ അനൗഷ്ക കാലെ Read More

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന.

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച്‌ 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അറസ്റ്റിന് പുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മാന്നാർ തീരത്ത് …

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. Read More

കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും കവർന്നെടുത്ത് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണെന്ന് മുൻ മന്ത്രി സി ടി അഹ്‌മദ് അലി

കാസർകോട്: ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത ഇല്ലാതാക്കാനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാനും ബോധപൂർവമായ ചില ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ് അലി.കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ …

കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ജനങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും കവർന്നെടുത്ത് രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന അവസ്ഥയാണെന്ന് മുൻ മന്ത്രി സി ടി അഹ്‌മദ് അലി Read More