റിപ്പോര്‍ട്ട്
പെട്രോള്‍- ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുളളതായി കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി.
By News Editor
•
May 2, 2026
ന്യൂഡല്‍ഹി | ഇന്ധന വിലകൂട്ടാന്‍ സമ്മര്‍ദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികള്‍. പെട്രോള്‍ ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായും വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി. ഗാര്‍ഹിക എല്‍ പി ജിയ്ക്ക് 50 രൂപവരെയും...
Read full story

