
Tag: Sulthanbatheri


പരിശോധനക്കിടയിലും ലഹരിക്കടത്ത് തുടരുന്നു: പിടിയിലാകുന്നവരില്‍ അധികവും യുവാക്കള്‍
സുല്‍ത്താന്‍ബത്തേരി: എക്സൈസ്, പൊലീസ് വകുപ്പുകള്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നിയന്ത്രിക്കാനാകാതെ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത്. ഒരു ദിവസം പോലും ഇടവേളകളില്ലാതെയാണ് കഞ്ചാവ്, എം ഡി എം എ കാരിയറുകളായി പ്രവര്‍ത്തിക്കുന്നവരെ അധികൃതര്‍ പിടികൂടുന്നത്. എന്നാല്‍ ഒരു കൂസലുമില്ലാതെ ലഹരിക്കടത്ത് നിര്‍ബാധം …




യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി: വയനാട് മണിച്ചിറയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്വദേശി നിഖിൽപ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് സ്വദേശി ബബിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുൽത്താൻ ബത്തേരിക്ക് സമീപം മണിച്ചിറയിലെ സ്വകാര്യ ലോഡ്ജിൽ …

വയനാട്: സംരംഭകത്വ വികസന സെമിനാര്‍
വയനാട്: സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 26 ന് പൊതുജനങ്ങള്‍ക്കായി ഏകദിന സംരംഭകത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. മൃഗസംരക്ഷണ മേഖലയില്‍ പുതുതായി സംരംഭം തുടങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്കും നിലവിലെ പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ 24 മുമ്പായി 04936 …

മലപ്പുറം: ചരിത്രനേട്ടത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിരൂരങ്ങാടി നഗരസഭയ്ക്ക് അത് ചരിത്രമുഹൂർത്തമായി. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോൾ ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭ ഭരണസമിതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ …


പട്ടയഭൂമിയിലെ നിര്‍മാണ നിയന്ത്രണം : സമര പ്രഖ്യാപന കണ്വന്ഷന് നടത്തി
സുല്‍ത്താന്‍ ബത്തേരി : പട്ടയഭൂമിയിലെ നിര്‍മാണനിയന്ത്രണം നീക്കണമെന്നാവശ്യപ്പെ ട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുമ്പില്‍ ധര്‍ണ നടത്താന്‍ തീരുമാനം. പാര്‍ട്ടി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 2022 ജനുവരി28ന് ധര്‍ണ നടത്താനാണ് സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ തീരുമാനം. മുഖ്യമന്ത്രിയേയും, റവന്യൂ തദ്ദേശ വകുപ്പു മന്ത്രിമാരെയും …