സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട് മു​ത്ത​ങ്ങ ചെ​ക്‌​പോ​സ്റ്റി​ല്‍ മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ലായി . എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​പ്പു​റം ഏ​റ​നാ​ട് മു​ണ്ട​ങ്ങാ​ട​ന്‍ എം. ​അ​ന​സ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്. 19.78 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പ്ര​തി​യി​ൽ...
കോഴിക്കോട് | ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി...
കണ്ണൂര്‍ | പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പത്താം...
കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ...
പാലക്കാട്‌ : അഭിഭാഷകന്‍ ഹാരിഷ്‌ വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നിര്‍ദ്ദേശം .പാലക്കാട്‌ മണ്ണാര്‍ക്കാട്‌ എസ്‌,സി എസ്‌ടി സ്‌പെഷ്യല്‍ കോടതിയാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ...