
റിപ്പോര്‍ട്ട്
മെത്താംഫിറ്റാമിനുമായി യുവാവ് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങ ചെക്പോസ്റ്റില്‍ മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി . എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം ഏറനാട് മുണ്ടങ്ങാടന്‍ എം. അനസ്(26) ആണ് പിടിയിലായത്. 19.78 ഗ്രാം മെത്താംഫിറ്റാമിൻ പ്രതിയിൽ...
