സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട് മു​ത്ത​ങ്ങ ചെ​ക്‌​പോ​സ്റ്റി​ല്‍ മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ലായി . എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​പ്പു​റം ഏ​റ​നാ​ട് മു​ണ്ട​ങ്ങാ​ട​ന്‍ എം. ​അ​ന​സ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്. 19.78 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പ്ര​തി​യി​ൽ...
കല്‍പ്പറ്റ|എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പിടികൂടി പോലീസ്. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജലിനെയാണ് ജില്ല ലഹരി വിരുദ്ധ...
ആലുവ: രാസലഹരിയുമായി രണ്ട്യു യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ്...
കോഴിക്കോട്: മാരകലഹരി മരുന്നായ 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗത്തിനുള്ള 340-ഓളം പൈപ്പുകളു(ബോംഗ്)മായി യുവാവ് പിടിയില്‍. കൊടുവള്ളി, കളരാന്തിരി, വട്ടിക്കുന്നമ്മല്‍ മുഹമ്മദ് ഡാനിഷിനെയാണ് കോഴിക്കോട് റൂറല്‍ എസ്പി കെ.ഇ. ബൈജുവിന്റെ കീഴിലുള്ള സംഘം അറസ്റ്റ്...
  കോട്ടയം: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്ന നിമല്‍ ജോസഫ് സെബാസ്റ്റ്യന്‍, അജയ് ശരണ്‍ യെല്ലപ്പ(27), ഹാസന്ന നിസ്വരാജ്(31) എന്നിവരാണ് വൈക്കം പോലീസിന്റെ പിടിയിലായത്. മൂവരെയും കോടതിയില്‍...
കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം ആണ് അറസ്റ്റിലായത്. ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്യത്. ്‌പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്ന പ്രതി...
  മലപ്പുറം: മലപ്പുറം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പനനടത്തിവന്ന രണ്ടുപേരെ മങ്കട പോലീസ് കസ്റ്റഡിയിലെടുത്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണന്‍പറമ്പില്‍ നൗഫല്‍ (32) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും പോലീസും നടത്തിയ...
തിരുവനന്തപുരം | 20 ഗ്രാം രാസലഹരിയുമായി യുവാവ് പിടിയിലായി. വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസ് (33) ആണ് പിടിയിലായത്.തിരുവനന്തപുരം സിറ്റി ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വലിയതുറ പോലീസിന് കൈമാറി..വള്ളക്കടവ് എന്‍ എസ്...