മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വയനാട് മു​ത്ത​ങ്ങ ചെ​ക്‌​പോ​സ്റ്റി​ല്‍ മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ലായി . എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​പ്പു​റം ഏ​റ​നാ​ട് മു​ണ്ട​ങ്ങാ​ട​ന്‍ എം. ​അ​ന​സ്(26) ആ​ണ് പി​ടി​യി​ലാ​യ​ത്. 19.78 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​ൻ പ്ര​തി​യി​ൽ നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ …

മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍ Read More