ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം. ശമ്പളം അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ മാനേജർ (സ്‌കെയിൽ-III) 85,920-1,05,280 രൂപ. indianbank.bank.in/career...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം.2017ൽ ​​​ന​​​ട​​​ന്ന കൊ​​​ടി​​​മ​​​ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ നി​​​ന്നെ​​​ല്ലാം മൊ​​​ഴി​​​യെ​​​ടു​​​ക്കും. സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​പ്പ​​​തോ​​​ളം പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം തേ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്....
Read full story
  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരി ആക്രമിക്കപ്പെട്ടതിന്റെ സ്വകാര്യദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിധിന്യായത്തില്‍ പരാമര്‍ശം. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ സുരക്ഷിതമാണെന്നും ഇതിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. അതേസമയം പ്രോസിക്യൂഷനെ...
Read full story
തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്. ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു....
Read full story
.കോഴിക്കോട് : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു 1,42,000രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറ് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ്...
Read full story