ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരെ രാജ്യത്തെവിടെയും നിയമിക്കാം. ശമ്പളം അസിസ്റ്റന്റ് മാനേജർ (സ്‌കെയിൽ-I) 48,400-85,920 രൂപ, മാനേജർ (സ്‌കെയിൽ-II) 64,820-93,960 രൂപ, സീനിയർ...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ 2026-27 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഏപ്രിൽ 13-നകം അപേക്ഷിക്കാം. പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ്...
Read full story
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്എസ്‌സി) ഓഫീസർമാർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച് ഇന്ത്യൻ നാവികസേന. 2027 ജനുവരിയിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽ (INA) ആണ് കോഴ്സ് ആരംഭിക്കുക.താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiannavy.gov.in -ൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​ദ്യ​മാ​യി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ജനുവരി 10 ശനിയാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക്ഭ​വ​നി​ലാ​ണ് ചാ​യ സ​ൽ​ക്കാ​രം. ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്...
Read full story
ന്യൂഡല്‍ഹി: റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (RRC) നോര്‍ത്തേണ്‍ റെയില്‍വേ, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 4116 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് rrcnr.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. No2025 നവംബര്‍ 25...
Read full story
ന്യൂഡല്‍ഹി | കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ച് സി ബി എസ് ഇ. ഇതുസംബന്ധിച്ച വിജ്ഞാപനം സി ബി എസ്...
Read full story
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്ന 2026ലെ ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര, കേരള സര്‍ക്കാര്‍ സര്‍വീസിലെ സ്ഥിരം...
Read full story
ന്യൂഡൽഹി | ദ്വിദിന സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഒക്ടോബർ 8, 9 തീയതികളിൽ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കീർ സ്റ്റാർമറുടെ ആദ്യത്തെ ഔദ്യോഗിക...
Read full story
റിപ്പോര്‍ട്ട്

മത്സ്യവകുപ്പിൽ സന്നദ്ധ പ്രവര്‍ത്തകരാകാൻ അവസരം

By ന്യൂസ് ഡെസ്ക് October 4, 2025
ഇടുക്കി : ഇടുക്കി ജില്ലയില്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത: ഫിഷറീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍...
Read full story
പമ്പ: അയ്യപ്പസംഗമ വേദിയില്‍ പ്രസംഗിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍. ഉദ്ഘാടന സമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസംഗകരുടെ ലിസ്റ്റ് അനുസരിച്ച് പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ് സംസാരിക്കേണ്ടവരെ നേരത്തെ വിളിച്ചതാണ്...
Read full story